നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡന്റ്; ‘കോടതിവിധി അവഗണിക്കാമെന്ന് കരുതേണ്ട…’ Israel Top News World 25/05/2025By ദ മലയാളം ന്യൂസ് ജറൂസലം – ഷിൻ ബെത്ത് തലവനെ നിയമിക്കുന്ന കാര്യത്തിൽ കോടതിവിധി അവഗണിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡന്റ് ഇസാക് ഹെർസോഗ്. ബെൻ ഷെത്ത് തലവൻ റോനൻ…