യു.എ.ഇയും, ബഹ്റൈനുമുൾപ്പെടെ 25 രാജ്യങ്ങൾ ചേർന്ന് 24,000 കോടി രൂപയുടെ അന്താരാഷ്ട്രാ മയക്കുമരുന്ന് വേട്ട: 12,564 പേർ അറസ്റ്റിൽ Gulf Bahrain Crime Top News UAE World 29/08/2025By ദ മലയാളം ന്യൂസ് യു.എ.ഇ., ബഹ്റൈൻ ഉൾപ്പെടെ ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസ് (ISA) നേതൃത്വത്തിൽ 25 രാജ്യങ്ങൾ ചേർന്ന് നടത്തിയ അന്താരാഷ്ട്ര ഓപ്പറേഷനിൽ പിടിച്ചെടുത്തത് വൻ മയക്കു മരുന്ന് വേട്ട.