ആസ്പെറ്ററും ഇറാഖ് ഫുട്ബോൾ അസോസിയേഷനും കൈകോർക്കുന്നു; ഇറാഖ് ടീമിന് ഇനി ലോകോത്തര മെഡിക്കൽ പിന്തുണ Gulf Football Latest Middle East Qatar Sports 05/09/2025By ദ മലയാളം ന്യൂസ് ഖത്തറിലെ പ്രമുഖ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രിയായ ആസ്പെറ്റർ, ഇറാഖ് ഫുട്ബോൾ അസോസിയേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു