ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള യു.എ.ഇ പൗരന്മാരുടെ യാത്ര വിലക്കി UAE Gulf Iran 01/05/2026By ദ മലയാളം ന്യൂസ് മേഖലയിലെ സുരക്ഷാ, രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി യു.എ.ഇ വിദേശ മന്ത്രാലയം ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു.