Browsing: Iranian Journalist

ഇറാന്‍ ന്യൂസ് സ്റ്റുഡിയോയിലേക്ക് നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തിനിടെ പതറാതെ വാര്‍ത്ത വായിച്ച അവതാരക സഹര്‍ ഇമാമിക്ക് ആദരം. വെനിസ്വേലന്‍ സൈമന്‍ ബൊളിവര്‍ പുരസ്‌കാരം നൽകിയാണ് ആദരിച്ചത്