യു.എ.ഇയിലേക്ക് വിക്ഷേപിച്ച ഇറാന് മിസൈലുകളുടെ പുതിയ തരംഗത്തെ യു.എ.ഇ വ്യോമ പ്രതിരോധം വിജയകരമായി തടഞ്ഞുവെന്നും ഉയര്‍ന്ന കാര്യക്ഷമതയോടെയും കേടുപാടുകള്‍ കൂടാതെയും അവയെ നേരിട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Browsing: Iran
കൃത്യമായ വിവരങ്ങള്‍ക്കും ഏതെങ്കിലും അന്വേഷണങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കുമായി യാത്രക്കാര്‍ എയര്‍ലൈനുകളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ചാനലുകള്‍ പതിവായി പരിശോധിക്കണമെന്ന് വിമാനത്താവളം നിര്‍ദേശിച്ചു.
ഇറാന്റെ നാവികസേന, മിസൈല്‍, ആണവ പദ്ധതികള്‍ എന്നിവ തുടച്ചുനീക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഖത്തറിലെ എല്ലാ താമസക്കാരോടും വീടുകൾക്കുള്ളിലോ സുരക്ഷിതമായ മറ്റ് കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരാൻ നിർദ്ദേശം നൽകി
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായിൽ ആക്രമണം; ഇസ്രായിലിൽ ജാഗ്രത
ഇറാനുമായുള്ള ചര്‍ച്ചകളില്‍ താന്‍ സന്തുഷ്ടനല്ലെന്ന് ട്രംപ്
ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം റൗണ്ട് ആണവ ചര്‍ച്ചകള്‍ ജനീവയില്‍ അവസാനിച്ചു
ആണവ പ്രശ്നത്തില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇസ്രായില്‍ ആദ്യം ഇറാനെ ആക്രമിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാക്കള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്.
ഖാംനഇയുടെ വസതി ആക്രമിച്ചെന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്
അമേരിക്കക്ക് ഇറാനെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ട്രംപ്


