ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ, സമാധാന ചർച്ചകളെക്കുറിച്ചും അടുത്ത ഘട്ടത്തെക്കുറിച്ചും ട്രംപ് ഭരണകൂടം പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
Browsing: Iran
ഇറാനുമായുള്ള സൈനിക പോരാട്ടം ശക്തമാകുന്ന സാഹചര്യത്തിൽ, യൂറോപ്യൻ രാജ്യങ്ങൾ ഇസ്രായിലിനൊപ്പം യുദ്ധത്തിൽ അണിചേരണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ.
ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
ഡിമോണ ആണവ നിലയത്തിനു സമീപം ഇറാന് മിസൈല്‍ ആക്രമണം: ഞെട്ടിത്തരിച്ച് ഇസ്രായില്‍
അമേരിക്ക ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ചെങ്കടലിലെയും ബാബ് അൽമന്ദബ് കടലിടുക്കിലെയും സുരക്ഷ ഇല്ലാതാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന്റെ യുദ്ധതന്ത്രങ്ങൾക്ക് ഇനി നേതൃത്വം നൽകുന്നത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫാണെന്ന് റിപ്പോർട്ട്.
ഇന്ന് രാവിലെ അമേരിക്കയും ഇസ്രായിലും ചേർന്ന് നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇറാൻ വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു.
ഇറാനില്‍ നിന്ന് 4,000 കിലോമീറ്റര്‍ ദൂരെയുള്ള ഡീഗോ ഗാര്‍ഷ്യ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തി അമേരിക്കയെയും ബ്രിട്ടനെയും ഇറാന് ഞെട്ടിച്ചു
ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.


