Browsing: Iran US Relations

തെഹ്‌റാന്‍ – ഇറാനെതിരായ യു.എസ് നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും കാരണം ഇറാന്റെ കയറ്റുമതിയും ഇറക്കുമതിയും ഗണ്യമായി കുറഞ്ഞതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സ്ഥിരീകരിച്ചു. ഇറക്കുമതിയും…

ഇറാനുമായി വ്യാപാരം തുടരുന്ന സ്ഥാപനങ്ങളെയും രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഉപരോധങ്ങള്‍ വിപുലീകരിക്കുന്നതായി യു.എസ് വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഇറാനെതിരായ സാമ്പത്തിക ഉപരോധം പുതിയ തലത്തിലേക്ക്…

തെഹ്‌റാന്‍: അമേരിക്കയുടെ ഭീഷണി സമാധാന ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാക്കുന്നതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറുമായി കൂടിക്കാഴ്ച നടത്തി…

അമേരിക്കന്‍ ജനതയോട് ഇറാനികള്‍ക്ക് ശത്രുതയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. തന്റെ രാജ്യം അമേരിക്കന്‍ ജനതക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള ടെലിവിഷന്‍ അഭിമുഖത്തിനിടെ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. വികലമായ മാധ്യമ വ്യവഹാരങ്ങളില്‍ വേരൂന്നിയ തെറ്റിദ്ധാരണയില്‍ നിന്നാണ് ഇറാനികള്‍ക്ക് അമേരിക്കയോട് ശത്രുതയുണ്ടെന്ന ധാരണ ഉടലെടുത്തത്.