മേഖലാ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ-സൗദി സഹകരണം Iran Gulf Saudi Arabia World 06/05/2026By ദ മലയാളം ന്യൂസ് പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി