ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ആരോപിച്ചു. ഈ ശ്രമം വിഫലമാവുകയായിരുന്നെന്ന് അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ ഇറാന് പ്രസിഡന്റ് പറഞ്ഞു.
Browsing: Iran president
തെഹ്റാൻ: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി എന്ന 63-കാരൻ ഇറാനിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിൽ പ്രമുഖനാണ്. ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും ആഴത്തിൽ ബന്ധങ്ങളുണ്ടായിരുന്ന…
ടഹ്റാന്- കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയില്‍ ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന് പ്രസിഡന്റ് ഇ്ര്രബാഹീം റഈസി, വിദേശകാര്യമന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലഹ്യാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി ഇറാന് അറിയിച്ചു. അസര്‍ബൈജാനിനും…
തെഹ്റാൻ – ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപോർട്ട്. കടുത്ത പ്രതികൂല…