Browsing: Iran israel war

ഇറാനിലെ ഭൂഗര്‍ഭ ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉള്‍പ്പെടെ മൂന്ന് ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം വളരെ വിജയകരമായ ആക്രമണം നടത്തിയതായി ഇന്ന് പുലര്‍ച്ചെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു

അമേരിക്ക ഇടപെടുകയാണെങ്കിൽ ഹൊർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര ജലപാത അടക്കുമെന്ന് ഇറാൻ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനെതിരെ ഇസ്രായിൽ തുടങ്ങിവച്ച ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി ലഭിച്ചതോടെ അമേരിക്കയും നേരിട്ട് ഇറാനെതിരായ യുദ്ധത്തിന്റെ ഭാഗമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഏവരും ഉറ്റുനോക്കുന്നത് മേഖലയിലെ പ്രധാന ശക്തികളായ ഗൾഫ്…

ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ആക്രമണത്തിന് മുമ്പ് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി മുതിര്‍ന്ന ഇറാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫോര്‍ഡോയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും മിനിമം പരിധിയിലേക്ക് കുറച്ചിരുന്നതായും ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഈ ആക്രമണത്തോടെ ഇറാൻ ആണവായുധം നിർമിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും ഇറാന്റെ രാഷ്ട്രീയ നേതൃത്വം മുമ്പെന്നത്തേക്കാളും കരുത്തരാണെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഉപഅധ്യക്ഷൻ ദിമിത്രി മെദ്‌വദേവ് പറഞ്ഞു.

അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി അമേരിക്ക തന്നെ അറിയിച്ചത്. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലായാണ് ബോബിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യാത്ര പരിമിതപ്പെടുത്താനും പ്രധാന റോഡുകൾ “ആവശ്യമുള്ളപ്പോൾ മാത്രം” ഉപയോഗിക്കാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു

ഇസ്രായില്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ തിരിച്ചടിച്ചു തുടങ്ങി. 100ലേറെ മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതായി റിപോര്‍ട്ട്

ഇറാൻ ആക്രമിക്കുന്നതിനു മുമ്പ് ഇസ്രായിൽ നടത്തിയ മാസങ്ങൾ നീണ്ട രഹസ്യ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നു