Browsing: iran – egypt relation

വാഷിംഗ്ടണ്‍ – ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഇറാനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളാണെന്ന് ആരോപിച്ച്, യു.എ.ഇയിലെ ബാങ്ക് മിസ്റിന്റെ ശാഖകള്‍ക്ക് യു.എസ് ധനകാര്യ സംവിധാനത്തില്‍…

മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളും ഇറാൻ-അമേരിക്ക നയതന്ത്ര ചർച്ചകളും വിലയിരുത്തി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദെലാറ്റിയും ചർച്ച നടത്തി.