കുവൈത്തില്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഏതാനും കരസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് സൈന്യം.
Browsing: iran attack kuwait
നാവിക സേനാ കപ്പലിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സൗദ് അല്‍അത്വാന്‍ അറിയിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ജാബിര്‍ അല്‍അഹ്‌മദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍അഹ്‌മദ് അല്‍സ്വബാഹ് സന്ദര്‍ശിച്ചു.
ബുധനാഴ്ച പുലർച്ചെയുണ്ടായ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ കുവൈത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് രാവിലെ കുവൈത്തില്‍ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍
കുവൈത്തിലെ അലി അല്‍സാലിം വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി ബ്ലൂംബെര്‍ഗ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതായി കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍റാജ്ഹി അറിയിച്ചു.





