‘ശത്രുക്കളെ തോൽപിക്കാനുള്ള വഴി ഞങ്ങൾ പഠിച്ചു’ ഇറാൻ സൈനിക വക്താവ് World Latest 21/03/2026By ദ മലയാളം ന്യൂസ് യുദ്ധം നാലാം വാരത്തിലേക്ക് കടന്നിരിക്കുമ്പോൾ ഇറാന്റെ പുതുവത്സരമായ നുറൂസ് ദിനത്തിലും ശത്രുക്കൾക്കെതിരെ അതിശക്തമായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ഖതം അൽ അൻബിയ വക്താവ്.