സൗദി ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളുമായി ഒത്തുപോവുകയും ചെയ്യുന്ന നിലക്ക് വ്യത്യസ്ത വിഭാഗം ഉപയോക്താക്കള്‍ക്ക് സൗദി ഓഹരി വിപണിയില്‍ നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികള്‍ അംഗീകരിച്ചതായി സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.
Browsing: Investment
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ശക്തമായ സാമ്പത്തിക ഫലങ്ങള്‍ കൈവരിച്ചു. 2024 അവസാനത്തോടെ മൊത്തം ആസ്തികള്‍ 18 ശതമാനം തോതില്‍ വര്‍ധിച്ച് 4,321 ബില്യണ്‍ (4.3 ട്രില്യണ്‍) റിയാലായി. 2023 അവസാനത്തില്‍ ഫണ്ട് ആസ്തികള്‍ 3,664 ബില്യണ്‍ റിയാലായിരുന്നു.
അടുത്ത അഞ്ച് വർഷം കൊണ്ട് വെള്ളിയുമായി ബന്ധപ്പെട്ട വ്യവസായിക മേഖലകളുടെ വ്യാപനത്തോടെ വെള്ളിയുടെ വില ഗണ്യമായി ഉയരുമെന്ന് സ്വർണ്ണ വ്യാപാരികൾ കരുതുന്നത്
നിക്ഷേപകന്റെ സാമ്പത്തിക ശേഷിയും നഷ്ടം സഹിക്കാൻ പ്രാപ്തിയുണ്ടോ എന്നും വേണ്ടവിധത്തിൽ വിലയിരുത്താതെ HDFC ബാങ്ക് ബോണ്ടുകൾ വിൽക്കുകയും പണം പൂർണമായി നഷ്ടമായെന്ന് നിക്ഷേപകർ പരാതിപ്പെടുകയും ചെയ്തതോയെടാണ് അന്വേഷണം.
മസ്‌കത്ത്- വിനോദ സഞ്ചാര മേഖലയില്‍ വന്‍കുതിച്ചുചാട്ടത്തിനൊരുങ്ങി ഒമാന്‍. 2025 അവസാനത്തോടെ ടൂറിസം മേഖലയില്‍ സ്വകാര്യ മേഖലയില്‍ നിന്ന് 3 ബില്യണ്‍ റിയാല്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് ്‌പൈതൃക, ടൂറിസം…
ഈ രണ്ട് സ്ഥലങ്ങളും ഇപ്പോൾ ശൂന്യമാണ്. ഭിത്തികളിൽ നിന്ന് ഫോൺ വയറുകൾ പറിച്ചെടുക്കപ്പെട്ടിരിക്കുന്നു. തറയിലാകെ പൊടി പടലം, നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഫണ്ടുകൾ ആവിയായി.
ആഗോള ഭീമന്മാറായ അമേരിക്ക-ചൈന വ്യാപാരയുദ്ധം ഇന്ത്യക്ക് നിക്ഷേപ സാധ്യതയുണ്ടാക്കുമെന്ന് പ്രവചിച്ച് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍
മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 37.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി
നിക്ഷേപകർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി വ്യവസായ-വാണിജ്യ മേഖലയിലെ പറുദീസയാകാൻ തയ്യാറാകുകയാണ് സൗദി അറേബ്യ. ലോകത്ത് ഏറ്റവും കൂടുതൽ നിക്ഷേപക സൗഹൃദ രാജ്യമായി മാറുന്ന സൗദി അറേബ്യയിൽ 2025…
ജിദ്ദ – സൗദി മന്ത്രിസഭ അംഗീകരിച്ച പുതിയ നിക്ഷേപ നിയമം ലൈസന്‍സ് വ്യവസ്ഥ ഇല്ലാതാക്കുന്നതായി നിക്ഷേപ സഹമന്ത്രി ഇബ്രാഹിം ബിന്‍ യൂസുഫ് അല്‍മുബാറക് പറഞ്ഞു. പകരം നിക്ഷേപകര്‍…