ഈ വര്‍ഷം ആദ്യ പകുതിയില്‍ 98.8 ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകള്‍ ദുബായ് സന്ദര്‍ശിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
Wednesday, June 10
Breaking:
- നാടകീയ നീക്കങ്ങൾക്കൊടുവിൽ മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; എം.എൽ.എമാരെ കയറ്റിയ വിമാനം റൺവേയിൽനിന്ന് തിരിച്ചുവിളിച്ചു
- കേരള കലാസാഹിതി വനിതാ വിഭാഗം ജിദ്ദയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
- ലോകകപ്പ് ഫുട്ബോൾ: ഇറാൻ ആരാധകരുടെ ടിക്കറ്റ് ക്വോട്ട പിൻവലിച്ചു, കടുത്ത ആശങ്കയിൽ കാണികൾ
- ഫിഫ ലോകകപ്പ് ആവേശവുമായി നിസ്സ് അറേബ്യയുടെ ‘ധമാക്ക വേൾഡ്കപ്പ്’ ടൂർണമെന്റ് ജൂൺ 18ന്
- വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം
