ഇന്ന് പുലർച്ചെ ഇറാൻ മിസൈൽ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ മിസൈൽ ലക്ഷ്യം തെറ്റി തകർന്നുവീണു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മിസൈൽ പതിച്ച സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിലെ സംഘർഷം തുടങ്ങിയതിനുശേഷം ഇറാൻ ആക്രമണങ്ങൾ തടയാൻ ശ്രമിക്കവെ ഇസ്രായേലിനുള്ളിൽ ഇന്റർസെപ്റ്റർ മിസൈൽ തകരുന്ന രണ്ടാമത്തെ സംഭവമാണിത്.
Friday, July 3
Breaking:
- മഞ്ചേരി സ്വദേശി ജിദ്ദയിൽ നിര്യാതനായി, മരണം അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെ
- കുവൈത്തില്‍ 27,141 തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സേവനം പ്രയോജനപ്പെട്ടു
- ഓഫാക്കാതെ നിര്‍ത്തിയ കാര്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍
- സ്വിസ് മുന്നേറ്റത്തിൽ തകർന്ന് അൾജീരിയ; സ്വിസർലാൻഡ് പ്രീ-ക്വാർട്ടറിലേക്ക്
- അറാഖ്ജിയെയും ഖാലിബാഫിനെയും വധിക്കുന്നതില്‍ നിന്ന് ഇസ്രായിലിനെ അമേരിക്ക തടഞ്ഞതായി യു.എസ് വൃത്തങ്ങള്‍


