സ്വന്തം മകളെ ഇൻസുലിൽ കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിക്ക് 47 വര്‍ഷം തടവ് Edits Picks 26/09/2024By ദ മലയാളം ന്യൂസ് കുവൈത്ത് സിറ്റി – അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു.…