പന്ത്രണ്ടു ദിവസം നീണ്ട ഇറാന്-ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനില്‍
610 പേര് കൊല്ലപ്പെടുകയും 4,700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ ആശുപത്രികളില്‍ ഭയാനകമായ കാഴ്ചകള്‍ നിറഞ്ഞതായി മന്ത്രാലയ വക്താവ് ഹുസൈന് കെര്‍മന്‍പൂര്‍ ട്വിറ്ററില്‍ എഴുതി.
Wednesday, June 25
Breaking:
- ഗാസയില്‍ ഏഴു ഇസ്രായില്‍ സൈനികര്‍ കൊല്ലപ്പെട്ടു
- കപ്പലപകടം: കടലില്‍ ജലബോംബിന് സമാനമായ അവസ്ഥയെന്ന് മത്സ്യത്തൊഴിലാളികള്‍, എണ്ണനീക്കം അനിശ്ചിതത്തില്‍
- ഒരിക്കലും ബി.ജെ.പിയിൽ ചേരില്ല, ബി.ജെ.പി വിദേശനയം, കോൺഗ്രസ് വിദേശനയം എന്നിങ്ങനെയില്ല- ശശി തരൂർ
- കേരളത്തിൽ പോപ്പുലർ ഫ്രണ്ട് 950 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയെന്ന് എൻ.ഐ.എ, ഒരാൾ മുൻ ജഡ്ജി
- ഇസ്രായിലിനെ തരിപ്പണമാക്കിയെന്ന് ഇറാൻ, ഇറാൻ ഇനി തലപ്പൊക്കില്ലെന്ന് ഇസ്രായിൽ, വിജയം അവകാശപ്പെട്ട് ഇരുരാജ്യങ്ങളും