ഭീഷണിയുമായി പാക്കിസ്ഥാൻ; സിന്ധു നദിയിലെ നിർമാണം തകർക്കുമെന്ന് മുന്നറിയിപ്പ് India-Pakistan India World 03/05/2025By ദ മലയാളം ന്യൂസ് നദിയിൽ ഇന്ത്യ നടത്തുന്ന ഏത് നിർണാണ പ്രവർത്തനവും കടന്നാക്രമണമായി കാണുമെന്നും അത്തരം നിർമാണങ്ങൾ തകർക്കുമെന്നും ഖാജ ആസിഫ് പറഞ്ഞു.