പ്രളയത്തിനിടെ വാഹനത്തിൽനിന്ന് അഞ്ച് പേരെ രക്ഷിച്ച ഇന്ത്യൻ പ്രവാസിക്ക് ദുബായ് പോലീസിന്റെ ആദരം UAE 17/03/2025By ആബിദ് ചേങ്ങോടൻ അംഗീകാരത്തിന് വേണ്ടിയല്ല ഈ പ്രവർത്തനം ചെയ്തതെന്ന് ഇന്ത്യക്കാരൻ പറഞ്ഞു.