Browsing: Indian army

അബന്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ പിടിയിലായ ബി.എസ്.എഫ്. ജവാന്റെ ഭാര്യ രജനി പഞ്ചാബിലെ പഠാന്‍കോട്ടിലേക്ക് പുറപ്പെട്ടു

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കര്‍ഷകരോട് 48 മണിക്കൂറിനുള്ളില്‍ വിളവെടുപ്പെടുക്കാന്‍ നിര്‍ദേശം നല്‍കി ബോര്‍ഡര്‍ സെക്യൂരിട്ടി ഫോഴ്‌സ്

ജമ്മുകശ്മീരീലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് ഭീകരാക്രമണം നടത്തിയ നാല് തീവ്രവാദികളെ കത്വയില്‍ കണ്ടതായി ഒരു സ്ത്രീ മൊഴിനല്‍കി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ സ്ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് സുരക്ഷാ സേന തകര്‍ത്തു

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ(എല്‍.ഇ.ടി) കമാന്‍ഡര്‍ അല്‍താഫ് ലല്ലി കൊല്ലപ്പെട്ടു