Browsing: Indian army

ജമ്മു കശ്മീരിലെ കിഷ്‌ത്വാർ ജില്ലയിൽ സുരക്ഷാസേന നടത്തിയ മിന്നൽ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു

ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ത്യൻ സൈന്യത്തിലെ ഹിന്ദുക്കളല്ലാത്തവരെ സൈന്യത്തിൽ നിന്ന് ഒഴിവാക്കുമെന്ന് അവകാശപ്പെടുന്ന വീഡിയോ എഐ നിർമ്മിതമാണെന്ന് വ്യക്തമാക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോ

79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

തെല്‍അവീവിനു മുകളിലൂടെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തുന്നതും ലക്ഷ്യങ്ങളില്‍ പതിക്കുന്നതും രണ്ടിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതും വീഡിയോയിലുണ്ട്. ഇസ്രായിലിലേക്ക് ഇറാന്‍ പുതിയ ബാച്ച് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മറ്റൊരു വീഡിയോയും പുറത്തുവന്നു

ഗുജറാത്ത് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്ക് നുഴഞ്ഞു കയറ്റക്കാരനെ ബി.എസ്.എഫ് (ബോർഡർ സെക്യൂരിട്ടി ഫോഴ്സ്) വധിച്ചു

പാകിസ്താനിന് തിരിച്ചടി നല്‍കുന്ന കരസേനയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് ഭീകരരെ വധിച്ചു

അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പഞ്ചാബില്‍ നിന്നും പാകിസ്ഥാന്‍ കസ്റ്റടിയിലെടുത്ത ബി.എസ്.എഫ് ജവാൻ പൂര്‍ണം കുമാര്‍ ഷായെ മോചിപ്പിച്ചു

ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ 15 പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കം പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം