Browsing: Indian

ഓസ്‌ട്രേലിയയിലെ സിഡ്‌നിക്കു സമീപം ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവെപ്പിന് പിന്നിലെ രണ്ട് ആയുധധാരികളിൽ ഒരാളായ സാജിദ് അക്‌റം 27 വർഷം മുമ്പ് രാജ്യം വിട്ട ഇന്ത്യൻ പൗരനാണെന്ന് ഇന്ത്യൻ പോലീസ് സ്ഥിരീകരിച്ചു.

സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

രണ്ടു ഇന്ത്യന്‍ യുവാക്കളും രണ്ടു പാക്കിസ്ഥാനികളും ഒരു ബംഗ്ലാദേശുകാരനും അടങ്ങിയ മയക്കുമരുന്ന് വിതരണ സംഘത്തെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു

വിവാഹം എന്നത് എല്ലാവർക്കും പ്രത്യേകമായ ഒരു സ്വപ്നമാണ്. എന്നാൽ ആ സ്വപ്നത്തെ ആകാശത്തിൽ കൊണ്ടുപോയാണ് ഒരു ഇന്ത്യൻ വനിത ഒരുപാട് പേർക്കായുള്ള അതിശയകരമായ അനുഭവം സൃഷ്ടിച്ചത്. 2023-ൽ ദുബൈയിലെ ആകാശത്തിലെ സ്വകാര്യ ജെറ്റിൽ നടന്ന ഒരു സിഖ് വിവാഹം ഇന്ന് ഇപ്പോഴും നിരവധി പേർക്ക് ഒരു അത്ഭുതകഥയായി തുടരുന്നു

അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍, ടാലറ്റിലെ പാര്‍ക്ക് ഹില്‍ റോഡില്‍ ഇന്ത്യന്‍ യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച് നഗ്‌നനാക്കി.

ദുബൈയിലെ ബാങ്ക് കൺസൾട്ടന്റായ ഇന്ത്യൻ പ്രവാസിയെ കബളിപ്പിച്ച് വാട്ട്‌സാപ് ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിയെടുത്തത് 23 ലക്ഷത്തോളം(100,000 ദിർഹം) രൂപ. സതീഷ് ​ഗഡ്ഡെ എന്ന ബാങ്ക് ജീവനക്കാരൻ വായ്പയിലൂടെ കടം വാങ്ങിയ പൈസയായിരുന്നു ട്രേഡിം​ഗിനായി നിക്ഷേപിച്ചിരുന്നത്

മലേഷ്യ, സെപാങ്ങിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഇന്ത്യന്‍ വംശജനായ പൂജാരിയാണ് തനിക്ക് ഏറെ മാനസികാഘാതമുണ്ടാക്കിയ ലൈംഗിക കൈയ്യേറ്റം നടത്തിയതെന്ന് നടി തന്റെ ഇന്‍സ്റ്റ ഗ്രാമിലൂടെ അറിയിച്ചത്

പത്തു വര്‍ഷം മുമ്പ് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ 22 ലക്ഷമായിരുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യക്കാര്‍ ഇരട്ടിയായി.