പട്ടേലിനെ ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്ന പേര് ലഭിച്ചത് അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ കാഠിന്യം കൊണ്ടായിരുന്നില്ല. മറിച്ച് ദേശത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ഉറച്ച വിശ്വാസം സ്വന്തമാക്കിയത് കൊണ്ടാണ്.
Browsing: India
മുംബൈ – പല തരത്തിലുള്ള സൈബർ തട്ടിപ്പുകളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ആളുകളാണ് നിരന്തരം തട്ടിപ്പുകൾക്ക് ഇരയായി തീരുന്നത്. മുംബൈയിലിതാ ഒരു വ്യത്യസ്തമായ തട്ടിപ്പിന് ഇരയായ യുവാവിന്…
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാ പ്രവാസികൾക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രമേ ലഭിക്കൂ എന്ന് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (സിജിഐ) ഉദ്യോഗസ്ഥർ വ്യാഴാഴ്ച ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.
ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ക്ഷേത്രങ്ങളുടെ ചുവരില്‍ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹൈന്ദവ ഫാഷിസ്റ്റ് സംഘടനാ പ്രവര്‍ത്തകരായ നാലു പേർ അറസ്റ്റില്‍.
ഖത്തറിൽ ജോലി വാഗ്ദാന തട്ടിപ്പിനിരയായ രണ്ട് ഇന്ത്യൻ യുവതികളെ തിരികെ നാട്ടിലെത്തിച്ചു.
ന്യൂഡല്‍ഹി – സ്വകാര്യ ടാക്സി സർവീസ് രംഗത്തെ പ്രമുഖരായ ഒല, യൂബറിനെല്ലാം വെല്ലുവിളിയായി രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. നഗര യാത്ര…
ജനാധിപത്യം, ചേരിചേരായ്മ, പരമാധികാരം തുടങ്ങിയ മാനദണ്ഡങ്ങൾക്കും പ്രതിബദ്ധതകൾക്കും സുരക്ഷയിലും വികസനത്തിലുമുള്ള താൽപ്പര്യങ്ങൾക്കും ഇടയിൽ ഇന്ത്യ മുന്നേറി വരികയാണ്.
2014 മുതല്‍ 2020 വരെ ഇന്ത്യയുടെ എഎസ്ജി പദവി വഹിച്ച പിങ്കി വിവിധ അന്താരാഷ്ട്രാ കേസുകളില്‍ ഇടപെട്ട പരിചയസമ്പത്തിനുടമയാണ്.
നവംബർ ഒന്ന് മുതൽ ബാങ്ക് അക്കൗണ്ടുകളുടേയും ലോക്കറുകളുടേയും നാമനിർദ്ദേശ (Nominee) ചട്ടങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തതയും സുരക്ഷയും നൽകുന്ന പുതിയ നിയമം നവംബർ…
പുതിയ തലമുറയ്ക്കായി രൂപകൽപ്പന ചെയ്ത ഡിജിറ്റൽ പെയ്മെന്റ് പ്ലാറ്റ്ഫോമായ zoho Pay ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും ഫിൻടെക് മേഖലയിലും വലിയ ശ്രദ്ധ നേടി വരികയാണ്.


