Browsing: India

സൗദിയിലേക്ക് സ്മാർട്ട് ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് മുന്നിൽ. കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് 2,020 കോടി റിയാലിന്റെ 1.65 കോടി സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാമിൽ നിന്ന് 430 കോടി റിയാലിന്റെ 47 ലക്ഷം ഫോണുകളും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ 17 ലക്ഷം സ്മാർട്ട് ഫോണുകളും ഇറക്കുമതി ചെയ്തു.

അഫ്ഗാനിസ്ഥാന്‍-തജിക്കിസ്ഥാന്‍ അതിര്‍ത്തി മേഘലയില്‍ ഏപ്രില്‍ ശനിയാഴ്ച 5,8 തീവ്രതയില്‍ ഭൂമികുലുങ്ങി

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കരുതിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്യും

ഇന്ത്യയുടെ 52000 സ്വകാര്യ ഹജ്ജ് സീറ്റുകള്‍ സൗദി അറേബ്യ റദ്ദാക്കിയതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി (സി.ജെ.ഐ) ജസ്റ്റിസ് ഭൂഷണ്‍ ആര്‍. ഗവായിയുടെ പേര് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചു

വഖ്ഫ് ഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടി കാണിച്ച് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂനപക്ഷ മന്ത്രാലയം ഇക്കാര്യത്തില്‍ സൗദി ഹജ് മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്

മുംബൈ- ധാരാവി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 50000ത്തിലധികം ആളുകളെ ദിയോണാര്‍ മാലിന്യ കുഴിയുടെ സമീപത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പും മഹാരാഷ്ട്ര…