Browsing: India

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതിയെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു.

തലയ്ക്ക് ഒരു കോടിയിലേറെ വിലയിട്ട മുതിർന്ന മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലോകപ്രശസ്ത പത്രമായ ന്യൂയോർക്ക് ടൈംസ് (New York Times) പുറത്തുവിട്ട ഈ വർഷത്തെ മികച്ച പത്ത് പുസ്തകങ്ങളുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ എഴുത്തുകാർ ഇടംപിടിച്ചു.

കേരളത്തിൽ വാളയാറിൽ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയെ ബിജെപി പ്രവർത്തകർ അടക്കമുള്ള ആൾക്കൂട്ടം തല്ലിക്കൊന്നതിന്റെ വാർത്തയുടെ ഞെട്ടൽ മാറുമുമ്പേ രാജ്യത്ത് നടുക്കി വീണ്ടും ആൾകൂട്ടകൊല.

ശ്രീഹരിക്കോട്ട – യുഎസിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-ന്റെ വിക്ഷേപണം പൂർണ്ണ വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു…

സൗത്ത് ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ പരിശീലകനോട് ഹിന്ദി അറിയാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തി ബിജെപി കൗൺസിലർ രേണു ചൗധരി

ഹിന്ദി അറിയാത്തതിൻ്റെ പേരിൽ സൗത്ത് ആഫ്രിക്കൻ പൗരനെതിരെ ഭീഷണിയുമായി ബിജെപി കൗൺസിലർ

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ​യോ​ഗി ആ​ദി​ത്യ​നാ​ഥിന് നേരെ പാ‍ഞ്ഞടുത്ത് പശു.