ഏഷ്യാ കപ്പ് 2025 ഫൈനലിൽ പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ കിരീടം നേടി
Browsing: India – Pakistan
ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്
ഇന്ത്യക്കെതിരെ നടന്ന ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താൻ ഓപ്പണര്‍ സാഹിബ്‌സാദാ ഫര്‍ഹാൻ്റെ അതിരുകവിഞ്ഞ ആഘോഷം, ഒരു വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്
ഏഷ്യാകപ്പ് ക്രിക്കറ്റ് മൽസരത്തിൽ മാച്ച് റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പറഞ്ഞ പാകിസ്ഥാൻ യുഎഇയുമായുള്ള ഇന്നത്തെ മൽസരം ബഹിഷ്കരിക്കുമെന്ന് പറഞ്ഞെങ്കിലും ടീം ഈ തീരുമാനത്തിൽ നിന്ന് പിൻമാറി സ്റ്റേഡിയത്തിലെത്തി
ഏഷ്യാ കപ്പിൽ പാകിസ്ഥാനെ 7 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ആധിപത്യം പുലർത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു.
ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോഴും, ഞായറാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന ഈ വാശിയേറിയ പോര് ടെലിവിഷൻ പ്രേക്ഷകരെ ആകർഷിക്കുമെന്നുറപ്പാണ്
യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ട്വൻ്റി-20 ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു
ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ തുടണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ പഹൽഗാമിലേത് പോലെയുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും ഗാംഗുലി വ്യക്തമാക്കി
ലെജൻഡ്‌സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പാക്കിസ്‌ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചതോടെയാണ് സംഘാടകർ മത്സരം വേണ്ടെന്നുവച്ചത്. ജൂലൈ 21-ന് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ മത്സരം നടത്താനായിരുന്നു പദ്ധതി