Browsing: India

ബീഫ് കഴിച്ചതിനെയും കൈവശം വെച്ചതിന്റെയും പേരിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വർഗീയ സംഭവ വികാസങ്ങൾ അരങ്ങേറുന്നതിനിടെയാണ് ഇന്ത്യയുടെ ഈ കുതിച്ചുചാട്ടം.

ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ലൈംഗിക പീഡനശ്രമം തടയുന്നതിനിടെ മധ്യവയസ്കനെ 18-കാരി അടിച്ചു കൊലപ്പെടുത്തി.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരസഭ വിതരണം ചെയ്ത കുടിവെള്ളം കുടിച്ച് എട്ടു പേര്‍ മരിച്ചു. 100ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതിയെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു.

തലയ്ക്ക് ഒരു കോടിയിലേറെ വിലയിട്ട മുതിർന്ന മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലോകപ്രശസ്ത പത്രമായ ന്യൂയോർക്ക് ടൈംസ് (New York Times) പുറത്തുവിട്ട ഈ വർഷത്തെ മികച്ച പത്ത് പുസ്തകങ്ങളുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ എഴുത്തുകാർ ഇടംപിടിച്ചു.

കേരളത്തിൽ വാളയാറിൽ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയെ ബിജെപി പ്രവർത്തകർ അടക്കമുള്ള ആൾക്കൂട്ടം തല്ലിക്കൊന്നതിന്റെ വാർത്തയുടെ ഞെട്ടൽ മാറുമുമ്പേ രാജ്യത്ത് നടുക്കി വീണ്ടും ആൾകൂട്ടകൊല.

ശ്രീഹരിക്കോട്ട – യുഎസിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-ന്റെ വിക്ഷേപണം പൂർണ്ണ വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു…