തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ശാസ്ത്രീയ പരിഹാരങ്ങൾ അപ്രാപ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, പേ വിഷബാധ നിയന്ത്രണത്തിന് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ജനനനിരക്ക് നിയന്ത്രണം, ശാസ്ത്രീയ ചികിത്സ, എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കൽ എന്നിവ ശക്തിപ്പെടുത്തണമെന്ന് സെമിനാർ വിലയിരുത്തി.
Saturday, November 21
Breaking:
- ഖത്തര്‍ സന്ദര്‍ശിക്കുന്ന ഗള്‍ഫ് ടൂറിസ്റ്റുകള്‍ക്ക് 150 റിയാലിന്റെ ഇന്ധനം സൗജന്യം
- അഫീഫില്‍ സൗദി ബാലികയെ കാണാതായി, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം
- വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന് നാട്ടിൽ പോയി ചികിത്സ തേടി തിരിച്ചെത്തി; തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം
- ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം കുറഞ്ഞ നികുതി നിരക്ക് ഏർപ്പെടുത്താൻ സൗദി അറേബ്യ
- റിയാദില്‍ മിസൈല്‍ ആക്രമണശ്രമം വിഫലമാക്കി

