ജില്ലയില്‍ നിന്നുള്ള 16 നിയോജക മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികളും വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍മാരും ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.
Browsing: Iftar meet
അൽകോബാർ: പ്രവാസി വെൽഫെയർ അൽകോബാർ ഉത്തര മലബാർ മേഖല ഇഫ്താർ സംഗമം അസ്ക്കാൻ പാർക്കിൽ സംഘടിപ്പിച്ചു. മേഖലാ പ്രസിഡണ്ട് റഷീദ് ഉമർ ആമുഖം നടത്തി. റമദാൻ സന്ദേശം…
റിയാദ്: റിയാദിലെ മഞ്ചേരിക്കാരുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെയ൪ അസോസിയേഷന്റെ ഇഫ്താ൪ മീറ്റ് പ്രവ൪ത്തക ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. സുലൈയിലെ ബിലാദി ഇസ്തിറാഹയില്‍ വെച്ച് നടന്ന ഇഫ്താ൪മീറ്റില്‍ അംഗങ്ങൾക്ക്…