അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇരട്ടത്താപ്പ് മേഖലാ, ആഗോള സുരക്ഷക്ക് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. ഞങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഞങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരുന്നു – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന് പ്രസിഡന്റ് പറഞ്ഞു.
Saturday, July 25
Breaking:
- ഹമാസിന് പിന്തുണ: മുസ്ലിം ബ്രദർഹുഡ് നേതാവിനും സ്ഥാപനങ്ങൾക്കും യു.എസ് ഉപരോധം
- സൗദിയിൽ പൊതുവിദ്യാഭ്യാസ നിയമത്തിന് അംഗീകാരം; നിർബന്ധിത വിദ്യാഭ്യാസ പ്രായം 6 മുതൽ 15 വയസ്സ് വരെ
- ധർമ്മേന്ദ്ര പ്രധാൻ കുറ്റവാളിയായ വിദ്യാഭ്യാസ മന്ത്രി, രാജിയല്ലാതെ അടങ്ങില്ല- പ്രതിപക്ഷം
- യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന
- വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു



