ടെസ്ലയുടെ റോബോട്ട്മനുഷ്യന്റെ ‘തല’ പോയി, പകരം ഇന്ത്യന്‍ തല Technology Latest 11/06/2025By ദ മലയാളം ന്യൂസ് ഇലോണ്‍ മസ്കിന്റെ വമ്പന്‍ മനുഷ്യറോബോട്ട് പദ്ധതിയായ ഒപ്റ്റിമസ് ഹ്യുമനോയ്ഡ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മിലന് കൊവാക് കമ്പനിയില്‍ നിന്ന് രാജിവച്ചു