ദമാമിന് സമീപം ഹുഫൂഫിൽ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് മരിച്ച കുടുംബത്തിലെ ആറു പേർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി Latest Saudi Arabia 11/12/2024By ദ മലയാളം ന്യൂസ് ദമാം – അല്‍ഹസയില്‍ പെട്ട ഹുഫൂഫില്‍ വീട്ടിലുണ്ടായ അഗ്നിബാധയില്‍ ദാരുണമായി മരിച്ച ആറംഗ കുടുംബത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഹുഫൂഫിലെ അല്നആഥില് ഡിസ്ട്രിക്ടിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ…