Browsing: Hockey

പാരീസ്: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് ഹോക്കിയിലും വെങ്കലം നേടി ഇന്ത്യ മടങ്ങുമ്പോൾ മലയാളി താരം ശ്രീജേഷിന് അഭിമാനിക്കാനേറെ. പലവട്ടം ഇന്ത്യയെ മുന്നിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റെല്ലാം ഈ മലയാളിക്ക്…

പാരീസ്- ലോക ഒളിംപിക്സിൽ ഇന്ത്യക്ക് വീണ്ടും സെമിയിൽ പുറത്തായി. കരുത്തരായ ജർമ്മനിയോടെ സെമിയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. വെങ്കല മെഡലിനായി സ്പെയിനുമായി ഇന്ത്യ ഏറ്റുമുട്ടും.…

പാരിസ്: പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ ഇന്ന് സെമി ഫൈനല്‍ അങ്കത്തിനായി ഇറങ്ങുന്നു. എതിരാളികള്‍ കരുത്തരായ ജര്‍മ്മനിയാണ്. നിലവിലെ ലോകകപ്പ് ജേതാക്കളാണ് ജര്‍മ്മനി. ജയത്തോടെ ഫൈനല്‍ ബെര്‍ത്ത്…

പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം. 52 വര്‍ഷത്തിന് ശേഷം പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞു. മുന്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ ഓസ്ട്രേലിയയെ…

പാരീസ്: ഒളിംപിക്സിലെ പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യന്‍ കുതിപ്പിന് വിരാമമിട്ട് ബെല്‍ജിയം. ആദ്യ മൂന്ന് മത്സരത്തിലും തോല്‍വി അറിയാതെ എത്തിയ ഇന്ത്യയെ 2-1നാണ് ബെല്‍ജിയം വീഴ്ത്തിയത്. ആദ്യം ലീഡെടുത്ത…

പാരീസ്: ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു തകര്‍പ്പന്‍ സമനില. ഗ്രൂപ്പ് ബിയിലെ ആവേശകരമായ മല്‍സരത്തില്‍ മുന്‍ ജേതാക്കളായ അര്‍ജന്റീനയെയാണ് ഇന്ത്യ 1-1നു പിടിച്ചുകെട്ടിയത്. 0-1ന്റെ പരാജയത്തിന്റെ വക്കില്‍…