Browsing: Hisbullah

ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബര്‍അശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു

ദക്ഷിണ ലെബനോനിലും കിഴക്കന്‍ ലെബനോനിലും ഇസ്രായില്‍ ഇന്നു രാവിലെ മുതല്‍ ആരംഭിച്ച ശക്തമായ വ്യോമാക്രമണങ്ങളില്‍ 274 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു