നിങ്ങളുടെ വേനല്ക്കാലം കായിക വിനോദങ്ങള്ക്കൊപ്പം വര്ണാഭമാക്കുക എന്ന ശീര്ഷകത്തിലുള്ള കാമ്പെയ്നിന്റെ ഭാഗമായി അല്ബാഹ പ്രവിശ്യ സ്പോര്ട്സ് മന്ത്രാലയ ശാഖയും സൗദി ക്ലൈംബിംഗ് ആന്റ് ഹൈക്കിംഗ് ഫെഡറേഷനും ചേര്ന്ന് സംഘടിപ്പിച്ച ഹൈക്കിംഗ് പ്രോഗ്രാം വേരിട്ട അനുഭവമായി. അല്ബാഹ സമ്മര് സീസണിന്റെ ഭാഗമായി അല്ബാഹ നഗരസഭയുമായും ഹെല്ത്ത് ക്ലസ്റ്ററുമായും സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
Wednesday, July 16
Breaking:
- ബാഴ്സയുടെ ഐതിഹാസിക പത്താം നമ്പർ ജേഴ്സി ഇനി യമാലിന്: കരാര് 2031 വരെ നീട്ടി
- സൗദിയിൽ ലുലുവിന്റെ മൂന്ന് പുതിയ ലോട്ട് സ്റ്റോറുകൾ തുറന്നു: 22 റിയാലിൽ താഴെ വിലയില് മികച്ച ഉൽപ്പന്നങ്ങൾ
- നിയമലംഘനങ്ങള്: ഏഴു ഉംറ സര്വീസ് കമ്പനികള്ക്ക് പ്രവര്ത്തന വിലക്ക്
- ഇറാനിൽ നിന്ന് ഹൂത്തികൾക്ക് അയച്ച 750 ടൺ ആയുധശേഖരം യെമൻ സൈന്യം പിടികൂടി
- 90% വരെ കിഴിവുമായി ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ; 12 മണിക്കൂർ മെഗാ ഷോപ്പിംഗ്