നിങ്ങളുടെ വേനല്ക്കാലം കായിക വിനോദങ്ങള്ക്കൊപ്പം വര്ണാഭമാക്കുക എന്ന ശീര്ഷകത്തിലുള്ള കാമ്പെയ്നിന്റെ ഭാഗമായി അല്ബാഹ പ്രവിശ്യ സ്പോര്ട്സ് മന്ത്രാലയ ശാഖയും സൗദി ക്ലൈംബിംഗ് ആന്റ് ഹൈക്കിംഗ് ഫെഡറേഷനും ചേര്ന്ന് സംഘടിപ്പിച്ച ഹൈക്കിംഗ് പ്രോഗ്രാം വേരിട്ട അനുഭവമായി. അല്ബാഹ സമ്മര് സീസണിന്റെ ഭാഗമായി അല്ബാഹ നഗരസഭയുമായും ഹെല്ത്ത് ക്ലസ്റ്ററുമായും സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
Monday, October 20
Breaking:
- ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി
- ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നു ചേരും, ഇസ്ലാഹി സെന്റർ കാമ്പയിൻ
- മദീനയിലേക്കുള്ള സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് എമർജൻസി ലാന്റിംഗ്
- വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ ആക്രമണം തുടരുന്നു; നാലു പേര് കൊല്ലപ്പെട്ടു
- നിയമ ലംഘനങ്ങള് നടത്തിയ 37 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്ക്കെതിരെ നടപടി