കെ റെയില്ന് പകരമായി അതിവേഗ പാതക്ക് അംഗീകാരവുമായി കേന്ദ്രം; വിദഗ്ദ സംഘം കേരളം സന്ദര്‍ശിക്കും India Kerala Top News 03/06/2025By ദ മലയാളം ന്യൂസ് കേരളത്തില്‍ കെ റെയിലിന് ബദലായി ഇ. ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ പാത പദ്ധതി പരിഗണനയിലെന്ന് കേന്ദ്രം