ചെറിയ പെരുന്നാൾ ദിനത്തിൽ ഹായിൽ ഫുട്ബോൾ ടൂർണ്ണമെന്റ് Gulf Football Saudi Arabia Sports 26/02/2026By സുലൈമാൻ ഊരകം ചെറിയ പെരുന്നാൾ ദിനത്തിൽ ഹായിൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഹിഫ ) സംഘടിപ്പിക്കുന്ന ഒന്നാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ബർസാൻ ഡെർബി സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.