ജിദ്ദ ഷറഫിയ മെക്-7 സൗദി ദേശീയ ദിനം ആഘോഷിച്ചു Community 24/09/2025By ദ മലയാളം ന്യൂസ് ജിദ്ദ- മെക് 7 ജിദ്ദ ഷറഫിയ ബ്രാഞ്ച് സൗദി അറേബ്യയുടെ 95ാം ദേശീയ ദിനം ആഘോഷിച്ചു. അംഗങ്ങളും കുട്ടികളും സൗദി ദേശിയ പതാകയും ഷാളുകളും ധരിച്ച് ബഗ്ദാദിയ…