Browsing: Harith

അതിനിടെ ഇക്കഴിഞ്ഞ അഞ്ചു സൗദി ഡാക്കര്‍ റാലികളിലും പങ്കെടുക്കുകയും ഒരു തവണ കിരീടം ചൂടുകയും ചെയ്ത പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയും മികച്ച റൈഡറുമായ ഹാരിത് നോഹ ആദ്യഘട്ടത്തില്‍ തന്നെ കൈത്തണ്ടയ്ക്ക് സാരമായ പരിക്കേറ്റ് പുറത്തായത് ഇന്ത്യന്‍ ആരാധകരില്‍ നിരാശ പരത്തി,