ബസിൽ ശല്യംചെയ്ത യുവാവിനെ കരണത്തടിച്ച് അധ്യാപിക; വീഡിയോ വൈറൽ India Kerala Latest 20/12/2024By ദ മലയാളം ന്യൂസ് പൂനെ: മദ്യപിച്ച് ബസിൽ ശല്യംചെയ്ത യുവാവിനെ തുടർച്ചയായി കരണത്തടിച്ച് അധ്യാപിക. ഭർത്താവിനും കുട്ടിക്കുമൊപ്പം ബസിൽ യാത്ര ചെയ്യവെയാണ് യുവാവ് യുവതിയെ പലതവണയായി ശല്യം ചെയ്യാൻ ശ്രമിച്ചത്. ഒടുവിൽ…