Browsing: haramain high speed train

മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടെ നിലവിലെ പ്രതിവര്‍ഷ ശേഷി 1.6 കോടിയിലേറെ യാത്രക്കാരെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് വക്താവ് ഖാലിദ് അല്‍ഫര്‍ഹാന്‍ പറഞ്ഞു

വിശുദ്ധ റമദാനില്‍ യാത്രക്കാരില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യം നേരിടുന്നതിന് മക്കക്കും മദീനക്കുമിടയില്‍ 2,700 ലേറെ സര്‍വീസുകള്‍ നടത്താനാണ് ഹറമൈന്‍ ട്രെയിന്‍ ശ്രമിക്കുന്നത്. ഈ സര്‍വീസുകളില്‍ ആകെ 13 ലക്ഷത്തിലേറെ സീറ്റുകളുണ്ടാകും.

ജിദ്ദ – മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ റമദാനില്‍ 50 ശതമാനം വരെ ടിക്കറ്റ് ഇളവ്. ഇക്കോണമി ക്ലാസ് ടിക്കറ്റില്‍…