Browsing: Haram

ദിവസങ്ങള്‍ക്കു മുമ്പ് വിശുദ്ധ ഹറമിന്റെ മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത് സൗദി യുവാവാണെന്ന് വിവരം

മൊബൈലില്‍ അശ്ലീല ഫോട്ടോകള്‍
കണ്ടെത്തിയാല്‍ അഞ്ചു വര്‍ഷം തടവ് ലഭിക്കും

ജിദ്ദ – സൗദിയില്‍ അശ്ലീല ഫോട്ടോകളും വീഡിയോകളുമുള്ള മൊബൈല്‍ ഫോണുമായി ആരെങ്കിലും സുരക്ഷാ വകുപ്പുകളുടെ പിടിയിലായാല്‍ അവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകന്‍ സിയാദ് അല്‍ശഅലാന്‍ പറഞ്ഞു. നിരോധിത ഫോട്ടോകളും വീഡിയോകളും മൊബൈല്‍ ഫോണില്‍ കണ്ടെത്തുന്നത് അറസ്റ്റ് നിര്‍ബന്ധമാക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്നും സിയാദ് അല്‍ശഅലാന്‍ പറഞ്ഞു.

വിശുദ്ധ ഹറമിനു സമീപം സെന്‍ട്രല്‍ ഏരിയയിലെ വാണിജ്യ പ്ലോട്ട് മോഹവിലക്ക് സ്വന്തമാക്കി സൗദി വ്യവസായി

ഹറം സന്ദര്‍ശകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാനും അവരുടെ മതപരവും സാംസ്‌കാരികവുമായ യാത്രയെ സമ്പന്നമാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായിക്കുമെന്നും കിരീടാവകാശി പറഞ്ഞു.

മക്കയിലും മദീനയിലും അനുഭവപ്പെടുന്ന കഠിനമായ ചൂടും തീര്‍ഥാടകരുടെ സാഹചര്യങ്ങളും കണക്കിലെടുത്തും അവരുടെ സുരക്ഷ കാത്തുസൂക്ഷിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം

മക്ക – ഹജ് വിസകളില്‍ എത്തുന്നവര്‍ ഒഴികെയുള്ള വിദേശികള്‍ മക്കയില്‍ പ്രവേശിക്കുന്നതിനും മക്കയില്‍ തങ്ങുന്നതിനുമുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ ഹറമില്‍ തിരക്കൊഴിഞ്ഞു. ഹജ് സര്‍വീസുകള്‍ക്ക് ഇന്നു മുതല്‍…

മക്ക – റമദാന്‍ ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ വിശുദ്ധ ഹറമില്‍ വിതരണം ചെയ്തത് 2,17,90,407 പൊതി ഇഫ്താര്‍. 10,09,752 പേര്‍ക്ക് ഇലക്ട്രിക് ഗോള്‍ഫ് കാര്‍ട്ട്…

ഹറമില്‍ നിന്ന് രോഗിയെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കുന്ന ആദ്യത്തെ സംഭവമാണിത്