ടെഹ്റാൻ- ഇസ്രായിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയക്കും അംഗരക്ഷകനും ഇറാന്റെ യാത്രാമൊഴി. ഇറാനിൽ നടന്ന. പ്രാർത്ഥനക്ക് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി…
Browsing: Hamas
ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന നേതാവായിരുന്നു ഇന്ന് പുലര്‍ച്ചെ തെഹ്‌റാനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഇസ്മായില്‍ ഹനിയ്യ. ഇസ്രായില്‍ ആക്രമണങ്ങളില്‍ മക്കളും…
കയ്റോ- ഇസ്രായിലിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഹമാസ് നേതാവാണ് ഇസ്മായിൽ ഹനിയ്യ. ഇതേവരെ ഹമാസിന്റെ നിരവധി നേതാക്കളെയും കുടുംബാംഗങ്ങളെയുമാണ് ഇസ്രായിൽ പല ഘട്ടങ്ങളിലായി കൊന്നൊടുക്കിയത്. 1987-ൽ…
അവസാന നിമിഷം വരെ പോരാടും. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഏത് അഭിമുഖത്തിലും പറയാറുള്ള വാക്കായിരുന്നു ഇത്. ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസെഷ്കിയാൻ അധികാരമേൽക്കുന്ന ചടങ്ങിന്…
ജിദ്ദ – ഹമാസിനെ വിമര്‍ശിച്ചതിന് ഫലസ്തീനി ആക്ടിവിസ്റ്റ് അമീന്‍ ആബിദിന്റെ രണ്ടു കൈകളും ഇരു കാലുകളും ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് അടിച്ചൊടിച്ചു. ഹമാസിനെ…
ജിദ്ദ – ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായും ബന്ദി കൈമാറ്റവുമായും ഗാസയിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ ആരംഭുന്നതുമായും ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച പ്രമേയം യു.എന്‍…
ദോഹ- ഖത്തറും ഈജിപ്ഷ്യൻ മധ്യസ്ഥരും മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, ഇക്കാര്യത്തിൽ ഇസ്രായിൽ ഇതുവരെ…
ജറുസലേം: ഗാസയിലേക്ക് സഹായം എത്തിക്കാൻ ഉപയോഗിക്കുന്ന പ്രധാന കവാടങ്ങളിലൊന്നിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ ഇസ്രായിലിന്റെ മൂന്നു സൈനികർ കൊലപ്പെട്ടു. ശാലോം ക്രോസിലാണ് ആക്രമണമുണ്ടായത്. കെരെം ഷാലോമിൽ നിന്ന്…
ദോഹ: തന്റെ മൂന്നു മക്കളെയും മൂന്നു പേരക്കുട്ടികളെയും ഇസ്രായിൽ സൈന്യം കൊലപ്പെടുത്തിയെന്ന് അറിഞ്ഞ നിമിഷം ഇസ്മായിൽ ഹനിയ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയാലും ലക്ഷ്യത്തിൽനിന്ന് ഒരടിപോലും…
ഗാസ- ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മൂന്ന് ആൺമക്കളും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടു.തങ്ങളുടെ കുടുംബാംഗങ്ങളെ ഇസ്രായിൽ സൈന്യം…