ജിദ്ദ – പെര്‍മിറ്റ് നേടാതെ ഹജിന് പോകുന്നത് മതപരമായി അനുവദനീയമല്ലെന്ന് ഉന്നത പണ്ഡിതസഭ പറഞ്ഞു. പെര്‍മിറ്റില്ലാതെ ഹജിന് പോകുന്നവര്‍ പാപമാണ് ചെയ്യുന്നത്. ഹജ് പെര്‍മിറ്റ് നേടുന്നതും വിശുദ്ധ…
Browsing: Hajj
പൊന്നാനി: വിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച കൂടിച്ചേരലുകളും സംഗമങ്ങളും നിരവധിയുമാവാറുണ്ടെങ്കിലും തിങ്കളാഴ്ച്ച (ഏപ്രിൽ 22) പൊന്നാനിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഹജ്ജാജി സംഗമം തെല്ലൊന്ന് വ്യത്യസ്തമാണ്. അഞ്ചു വർഷം മുമ്പ്…
മക്ക – പരിഷ്‌കരിച്ച നുസുക് ആപ്പില്‍ ഇപ്പോള്‍ പത്തു സേവനങ്ങള്‍ ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പുതിയ സേവനങ്ങളും സവിശേഷതകളും പ്രയോജനപ്പെടുത്തി ഹജ്, ഉംറ യാത്രകള്‍ക്കുള്ള…
ജിദ്ദ: ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ ബുക്ക് ചെയ്ത പാക്കേജ് അനുസരിച്ച നിരക്കിന്റെ രണ്ടാം ഗഡു അടക്കേണ്ട അവസാന ദിവസം അടുത്ത ശനിയാഴ്ചയാണെന്ന് ഹജ്, ഉംറ മന്ത്രാലയം ഉണര്‍ത്തി.…