Browsing: Hajj

മിന – ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനുള്ള പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സുസജ്ജത ഉറപ്പുവരുത്താന്‍ വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി…

മക്ക – തീര്‍ഥാടന യാത്രയിലെ എല്ലാ ഘട്ടങ്ങളിലും സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നത് ഉറപ്പാക്കാന്‍ ഹജ് തീര്‍ഥാടകര്‍ നുസുക് കാര്‍ഡ് നിര്‍ബന്ധമായും കൈവശം വെക്കണമെന്ന് ഹജ്, ഉംറ…

ജിദ്ദ – ഹജ് റിപ്പോര്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലൈസന്‍സുകള്‍ അനുവദിക്കാന്‍ തുടങ്ങി. പ്രാദേശിക,…

ജിദ്ദ – പ്രയാസരഹിതവും സുഗമവുമായ വിമാന യാത്രക്ക് ബാഗേജുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഹജ് തീര്‍ഥാടകര്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. ബാഗേജുകള്‍ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. ബാഗേജുകളുമായി…

മക്ക – മക്ക നിവാസികളായ സ്വദേശികളും വിദേശികളും അനധികൃതമായി ഹജ് നിര്‍വഹിക്കുന്ന പ്രവണത തടയാന്‍ ഏകദിന ഹജ് പാക്കേജ് ആരംഭിക്കുന്ന കാര്യം ഹജ്, ഉംറ മന്ത്രാലയം പഠിക്കുന്നു.…

മക്ക – വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹജിനു മുന്നോടിയായി ഹറംകാര്യ വകുപ്പ് ഉയര്‍ത്തിക്കെട്ടി. ബുധനാഴ്ച (ഇന്നലെ) രാത്രി ഇശാ നമസ്‌കാരത്തിനു ശേഷമാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടല്‍ ജോലികള്‍…

മക്ക – മിനായില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനില ടവറുകളില്‍ താമസസൗകര്യം നല്‍കുന്ന പാക്കേജ് ഹജ്, ഉംറ മന്ത്രാലയം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ഹജ് തീര്‍ഥാടകരെ…

ജിദ്ദ: ഹജ് തീര്‍ഥാടകര്‍ക്ക് നിര്‍ബന്ധമാക്കിയ വാക്‌സിനുകള്‍ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ പോലെയുള്ള ചില പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആവശ്യമെങ്കില്‍ വേദന സംഹാരിയും പനി…

ജിദ്ദ: കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റും, ജാമിഅഃ അശ്അരിയ്യ ജനറല്‍ സെക്രട്ടറിയുമായ വി.എച്ച്. അലി ദാരിമിയുടെയും എസ്.വൈ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെയും…

മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹാജിമാരുടെ സംഘം മക്കയിലെത്തി. കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ നിന്ന് ഇന്നലെ രാത്രി എയർ…