Browsing: Hajj minsitry

ഹജ്ജ് പെർമിറ്റുകൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ തസ്‌രീഹ് പ്ലാറ്റ്‌ഫോമുമായി സാങ്കേതികമായി സംയോജിപ്പിച്ചിരിക്കുന്ന നുസുക് പ്ലാറ്റ്‌ഫോം വഴിയാണ് ഹജ്ജ് പെർമിറ്റ് നേടേണ്ടത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണം.

ജിദ്ദ- ഹജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ഹജ് മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. അനുമതിയില്ലാതെ ഹജ്…