Browsing: hajj 2026

2026 ലെ പരിശുദ്ധ ഹജ് കർമം നിർവഹിക്കാനെത്തുന്ന 1,75,000 ഹാജിമാരുടെ യാത്ര, പുണ്യ നഗരങ്ങളിലെ പാർപ്പിടം, ഹജ് നിർവഹണത്തിലെ മറ്റ് സജ്ജീകരണങ്ങൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാറും സംഘവും സൗദിയിലെത്തി

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ കാത്തിരിക്കുന്ന പുണ്യയാത്രയായ ഹജ്ജിനായുള്ള പ്രധാനപ്പെട്ട കരാറിൽ സൗദിയും ഇന്ത്യയും ഒപ്പുവെച്ചു

ഈ വര്‍ഷത്തെ ഹജ് സീസണില്‍ ഹാജിമാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ നീക്കിവെക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ നഗരസഭ, ഭവനകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ടൂറിസം മന്ത്രാലയം ആരംഭിച്ച താല്‍ക്കാലിക ലോഡ്ജിംഗ് ലൈസന്‍സിംഗ് സേവന സംവിധാനം വഴി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു

വിമാന ടിക്കറ്റ് നിരക്കിലെ വർധന; കോഴിക്കോട് വിമാനത്താവളത്തെ കൈവിട്ട് ഹജ്ജ് തീർഥാടകർ